#PaduthakulamMakingMalayalam #FishFarmingKerala
പടുതാകുളം നിർമ്മാണവും മീൻ വളർത്തൽ രീതിയും | Padutha Kulam Malayalam | Tarpaulin Fish Farming Kerala
Query to Solved
Paduthakulam Fish Farming
Paduthakulam Making Kerala
Fish Farming Kerala
Fish Pond Making Kerala
Malayalam Fish Farming Video
Meen Valarthal
Fish Tank Making Malayalam
1. കൂട് മത്സ്യകൃഷിയ്ക്ക് സഹായം
2. വീട്ട് മുറ്റത്തെ മത്സ്യകൃഷി
https://youtu.be/NXS1Mb-Q0qQ
3. അനാബസ് തരുന്ന പണികൾ
4. വ്യത്യസ്ഥമായ ചാകര ഫിഷ് ഫാം
ചെറിയ സ്ഥലത്തും കുളങ്ങൾ ഇല്ലാത്തയിടത്തും മത്സ്യകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ പടുതാകുളങ്ങളും ടാങ്കുകളും ഒരുക്കാറുണ്ട്.
പടുതാകുളത്തിലും ടാങ്കിലും മത്സ്യകൃഷി ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ദയും ആവിശ്യമാണ് ഈ രീതിയിൽ മത്സ്യകൃഷി ചെയ്യുന്നവർ തീർച്ചയായും അറിയേണ്ട പ്രധാന കാര്യങ്ങളാണ് വീഡിയോയിൽ
മത്സ്യകൃഷി മേഖലയിൽ മികച്ച അറിവുള്ള യുവകർഷകനാണ് സഹിൽ
പുതുതായി മത്സ്യകൃഷിയിലേക്ക് ഇറങ്ങുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്ന നല്ലൊരു കർഷകനുമാണ്. തിലോപ്പിയ വളർത്തലിലും ബ്രീഡിങിലും വിജയകരമായി മുന്നേറുന്ന ആലപ്പുഴയിലെ നല്ലൊരു യുവകർഷകനാണ്
പുതുതായി മത്സ്യകൃഷി മേഖലയിലേക്കിറങ്ങുന്നവർക്ക് ഗുണകരമാവുന്ന വ്യക്തിത്യം
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴയ്ക്ക് മുൻപ് SN നഗർ എന്ന സ്ഥലത്താണ് ഇവരുടെ വലിയ ഫാം സ്ഥിതിചെയ്യുന്നത്
ബന്ധപ്പെടാം :- 95 26 25 17 87
പൂർണ്ണ സമയങ്ങളിലും കൃഷിയിടങ്ങളിൽ ചിലവിടുന്ന കർഷകനാണ് മാക്സിമം വൈകുംന്നേരങ്ങളിൽ ബന്ധപ്പെടാൻ ശ്രമിക്കുക
ലൊക്കേഷൻ മാപ്പ്
SH FISH FARM
Kerala 690515
https://maps.app.goo.gl/y5UpeKU86vKpFZ227
@SanisMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook:https://www.facebook.com/biyassaniofficial/
Instagram:https://www.instagram.com/sanismedia
source