ജാഫറും, സുനിലും ഒരുമയോടെ കൊയ്യുന്നത് ലക്ഷങ്ങൾ I Murrel Fish I Viral fish farming technics I Viral I

മലപ്പുറത്ത് നിന്നെത്തിയ ഈ യുവകർഷകർ ഇടുക്കി രാജകുമാരിയിൽ ഒന്നര ഏക്കറിലാണ് വരാൽകൃഷി നടത്തി വിജയം കൊയ്യുന്നത്. ഇവർ വരാൽ കുഞ്ഞുങ്ങളെ കർഷകർക്ക് നൽകുന്നതിനൊപ്പം, 6 മാസം കൊണ്ട് അവയെ വിളവെടുത്ത് വാങ്ങുകയും ചെയ്യുന്നു Jafar 8606462607 Sunildas 7907293424 source

സബ്‌സിഡി മോഹിച്ച് ആരും മത്സ്യക്കൃഷി തുടങ്ങരുത് Fish farming experience of Kerala Farmer Thodupuzha

മലയാളിയുടെ ഭക്ഷ്യസംസ്കാരത്തിൽ മുഘ്യമായ പങ്കുവഹിക്കുന്നുണ്ട് ഇന്ന് വളർത്തുമൽസ്യങ്ങൾ. ഇനിയുള്ള കാലം ഉൾനാടൻ മത്സ്യക്കൃഷിക്ക് ഇനി അനന്തസാധ്യതകൾ തുറന്നുനല്കുന്നുമെന്നു മൽസ്യകർഷകനും ഇടുക്കി തൊടുപുഴ – മൂവാറ്റുപുഴ ഹൈവേയിലെ കദളിക്കാടുള്ള ജീസസ്‌ ഫിഷ് ഫാം ഉടമ ജോയൽ മാത്യു വെളിപ്പെടുത്തുന്നു. കൂടാതെ തിലോപ്പിയ, നട്ടെർ, മലേഷ്യൻ വാള, വരാൽ, ഗൗരാമി തുടങ്ങിയ മൽസ്യകൃഷിയുടെ അനുഭവ പാഠങ്ങൾ പങ്കുവക്കുന്നു. jesus fish farm kadalikkad thodupuzha Instagram : https://www.instagram.com/deepupdivakaran/ നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ […]