സബ്സിഡി മോഹിച്ച് ആരും മത്സ്യക്കൃഷി തുടങ്ങരുത് Fish farming experience of Kerala Farmer Thodupuzha
മലയാളിയുടെ ഭക്ഷ്യസംസ്കാരത്തിൽ മുഘ്യമായ പങ്കുവഹിക്കുന്നുണ്ട് ഇന്ന് വളർത്തുമൽസ്യങ്ങൾ. ഇനിയുള്ള കാലം ഉൾനാടൻ മത്സ്യക്കൃഷിക്ക് ഇനി അനന്തസാധ്യതകൾ തുറന്നുനല്കുന്നുമെന്നു മൽസ്യകർഷകനും ഇടുക്കി തൊടുപുഴ – മൂവാറ്റുപുഴ ഹൈവേയിലെ കദളിക്കാടുള്ള ജീസസ് ഫിഷ് ഫാം ഉടമ ജോയൽ മാത്യു വെളിപ്പെടുത്തുന്നു. കൂടാതെ തിലോപ്പിയ, നട്ടെർ, മലേഷ്യൻ വാള, വരാൽ, ഗൗരാമി തുടങ്ങിയ മൽസ്യകൃഷിയുടെ അനുഭവ പാഠങ്ങൾ പങ്കുവക്കുന്നു. jesus fish farm kadalikkad thodupuzha Instagram : https://www.instagram.com/deepupdivakaran/ നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ […]