കരിമീൻ കൃഷി ലാഭകരമാക്കാൻ എന്തൊക്കെ ചെയ്യണം | Karimeen Fish Farming | Pearl Spot Fish Farming

ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ SN നഗറിലും മറ്റ് പ്രദേശങ്ങളിലുമാണ് ഫക്രുദ്ദീൻ സാറിൻ്റെ കൃഷിയിടം ഏറെ വർഷക്കാലമായി മത്സ്യകൃഷി മേഖലയിലുള്ള ഇദ്ദേഹത്തിൻ്റെ പ്രധാന വരുമാന മാർഗ്ഗമാണ് മീൻവളർത്തൽ ഇദ്ദേഹത്തിൻ്റെ പഞ്ചായത്തിൻ്റെ പൊതുബോധത്തിൽ മത്സ്യകൃഷിയിലൂടെ മാന്യമായ വരുമാനം നേടാമെന്ന് കാട്ടി കൊടുത്ത വ്യക്തിയാണ്.. ഈ മേഖലയിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്നവർക്ക് തൻ്റെ അനുഭവ പാഠങ്ങൾ ഇദ്ദേഹം പകർന്ന് നൽകും മീൻവളർത്തുന്നവർക്ക് എല്ലാത്തരം മത്സ്യങ്ങളേയും കൂടുതലായും കൊടുക്കാൻ കഴിയുന്ന കേരളത്തിലെ തന്നെ വലിയ ഫാമാണ് തീർച്ചയായും ഈയൊരു കർഷകൻ നിങ്ങൾക്ക് ഏറെ […]