1000 ക്കണക്കിന് Betta Fish കളുടെ വിസ്മയ ലോകം ! Ornamental fish farming in kerala thrissur
![](https://practicalreviews.in/wp-content/uploads/2025/01/1737591421_maxresdefault-1024x576.jpg)
Ornamental Fish Farming in Kerala Thrissur | Guppy Farm in Kerala കഴിഞ്ഞ 10 കൊല്ലമായി അലങ്കാര മൽസ്യകൃഷിയിലൂടെ മികച്ച വരുമാനം നേടുന്ന ത്രിശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ശ്രീ സുവിനെ നമുക്ക് ഈ വീഡിയോ യിലൂടെ പരിചയപ്പെടാം. തായ്ലൻഡ് , ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അപൂർവ ബെറ്റാ ഗപ്പി മൽസ്യങ്ങളുടെ ഒരു വൻ ശേഖരമാണ് സുവിന്റെ ത്രിശൂർ ജില്ലയിലെ ഈ ഫാം ! ബെറ്റാ ഗപ്പി മൽസ്യങ്ങളെ കൂടാതെ […]