Ornamental Fish Farming in Kerala Thrissur | Guppy Farm in Kerala
കഴിഞ്ഞ 10 കൊല്ലമായി അലങ്കാര മൽസ്യകൃഷിയിലൂടെ മികച്ച വരുമാനം നേടുന്ന ത്രിശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ശ്രീ സുവിനെ നമുക്ക് ഈ വീഡിയോ യിലൂടെ പരിചയപ്പെടാം.
തായ്ലൻഡ് , ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അപൂർവ ബെറ്റാ ഗപ്പി മൽസ്യങ്ങളുടെ ഒരു വൻ ശേഖരമാണ് സുവിന്റെ ത്രിശൂർ ജില്ലയിലെ ഈ ഫാം ! ബെറ്റാ ഗപ്പി മൽസ്യങ്ങളെ കൂടാതെ ഫ്ളവറോൺ , ഓസ്കാർ തുടങ്ങിയ മൽസ്യങ്ങളുടെ ബ്രീഡിങ്ങും ഇവിടെ ചെയ്യുന്നു . തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തുള്ള കാട്ടക്കുളം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ ഫാം അലങ്കാര മൽസ്യ കൃഷിയിൽ വളർന്നു വരുന്ന പുതിയ കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നല്കുന്നതിനോടൊപ്പം തന്നെ ഉല്പാദിപ്പിക്കുന്ന മൽസ്യങ്ങളുടെ വിപണനത്തിനും സഹായിക്കുന്നു .
സുവിനെ മൊബൈലിലൂടെയോ വാട്സാപ്പിലൂടെയോ ബന്ധപ്പെടാം :
+91 96057 97532
ഇതു പോലുള്ള ഫാമുകൾ നിങ്ങളുടെ അറിവിലുണ്ടെങ്കിൽ ഈ നമ്പർ ൽ വാട്സാപ്പ് ചെയ്യൂ : +971 521209049 | പ്രോമോട് ചെയ്യാം !
Ornamental Fish Farming is one of the fast growing business in India. Especially in Kerala Thrissur.
A great business that can generate a large amount of revenue even from a small place.
Ornamental fishes of India are contributing about 1% of the total ornamental fish trade. These fishes are exported to the tune of 69.26 tons, having the value of Rupees 566.66 crores in 2014 – 15. On an average, an Annual growth rate of about 11 percent has been recorded during the period 1995 to 2014.
Mr.Suvin one of the most trusted Ornamental fish breeder in Kerala. He is importing mainly Guppies and Betta fishes from Thailand, Indonesis, Malesia etc.
In this video he is explaining
Ornamental Fish Farming,
angel fish breeding,
angel fish caring,
tetra fish breeding,
tetra fish caring,
betta fish caring,
Guppy fish caring,
guppy breeding,
Betta and guppy fish breeding,
betta fish types,
betta fish lifespan,
types of guppy fishes,
types of betta fishes etc.
This is one of the best and largest Guppy Farm in Kerala.
——————————————————————-
👉 Subscribe for Fresh Videos weekly – https://bit.ly/31Yn6fu
——————————————————————-
► Socialize:
✅ Facebook: https://www.facebook.com/shafeerofficial
✅ Instagram: https://www.instagram.com/shafeerofficial
✅ Twitter: https://twitter.com/shafeerofficial
✅ Pinterest: https://www.pinterest.com/shafeerofficial
✉ DM for Collab : officialshafeer@gmail.com
#thrissurfishfarm
#guppyfarm
#guppy
#guppymalayalam
#guppyfarminkerala
#guppy breeding
#Shafeerofficial
source