മലപ്പുറത്ത് നിന്നെത്തിയ ഈ യുവകർഷകർ ഇടുക്കി രാജകുമാരിയിൽ ഒന്നര ഏക്കറിലാണ് വരാൽകൃഷി നടത്തി വിജയം കൊയ്യുന്നത്. ഇവർ വരാൽ കുഞ്ഞുങ്ങളെ കർഷകർക്ക് നൽകുന്നതിനൊപ്പം, 6 മാസം കൊണ്ട് അവയെ വിളവെടുത്ത് വാങ്ങുകയും ചെയ്യുന്നു
Jafar 8606462607
Sunildas 7907293424

source